¡Sorpréndeme!

നമിച്ചു ഈ ധൈര്യത്തിന് മുന്നിൽ..വായിക്കണം ഈ കുറിപ്പ് | Oneindia Malayalam

2021-04-10 494 Dailymotion

Nandu Mahadeva's new facebook post about his cancer treatment went viral on social media
മലയാളികള്‍ക്കു ഏറെ സുപരിചിതനായ വ്യക്തിയാണ് നന്ദു മഹാദേവ. കാന്‍സറിനെ സധൈര്യം നേരിട്ട് പുഞ്ചിരിയോടെ മുന്നേറുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. നന്ദു തന്റെ ഓരോ ഫേസ് ബുക്ക് പോസ്റ്റിലും സ്‌നേഹവും രോഗവിവരങ്ങളും പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുന്‍വിധിയെഴുതി തോല്‍ക്കാന്‍ സ്വയം നിന്നുകൊടുക്കരുതെന്ന് നന്ദു പറയുന്നു